ഒരു കുല കാട്ടു പൂക്കളും നിന്റെ വേറിട്ട മനസ്സിന്റെ നന്മയോ കിറുക്കോ അതിനായി എന്റെ തോൾ സഞ്ചിയിലുണ്ടായിരുന്ന മെഴുകുതിരി ഞാനിതാ കതിച്ചുവേക്കുന്നു ...ഇരുൾ വീഴുമ്പോൾ കാട്ടുപൂക്കളുടെ സുഗന്തത്തിൽ നനഞ്ഞു വരുന്ന കാറ്റു കെടുത്താതിരിക്കുകയാനെങ്കിൽ ഈ മെഴുകുതിരി നിനക്കായ് ഉരുകും ...!
Friday, 31 October 2014
Saturday, 25 October 2014
Friday, 24 October 2014
തിരക്ക് ..
യഥാർത്ഥത്തിൽ നമ്മളെല്ലാം അനുഗ്രഹിക്കപെട്ടവരല്ലേ ..? ദൈവം കനിഞ്ഞു തന്ന ഈ ജീവിതത്തിൽ നമ്മളിൽ എത്ര പേർ ത്രിപ്തരാണ് ...? നമ്മളെ ബാധിക്കാത്ത എന്തിനെയെങ്കിലും കുറിച്ച് നാം ചിന്തിക്കാറുണ്ടോ ..? ഒരു നേരമെങ്കിലും വയറു നിറച്ചു ഉണ്ണാനില്ലാതെ , നാണം മറക്കാൻ തുണിയില്ലാതെ , കേറി കിടക്കാൻ കൂരയില്ലാതെ എത്ര പേർ നമുക്ക് ചുറ്റും ജീവിക്കുന്നുണ്ട് .അവരെ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ശ്രമിക്കാതെ നമ്മലോടുന്നതെവിടെക്കാണ് ..? നാളെ പുറകിലോട്ടു നോക്കുമ്പോൾ കാണാൻ നല്ലതൊന്നും ബാകിയുണ്ടാവില്ല .
" കണ്മുന്നിലുള്ള ജീവിതം കാണാതെ എത്ര ഓണം ഉണ്ടിട്ടെന്താ കാര്യം"?
" കണ്മുന്നിലുള്ള ജീവിതം കാണാതെ എത്ര ഓണം ഉണ്ടിട്ടെന്താ കാര്യം"?
Subscribe to:
Posts (Atom)


