ആ പഴയ കാലത്തിനോട് ഒരു ചെറിയ പ്രണയം ...!
ഇനി ജീവിതത്തിൽ ഒരിക്കലും തിരികെ കിട്ടില്ലെന്നറിഞ്ഞിട്ടും ആ പഴയ കാലത്തിനോട് ഒരു ചെറിയ പ്രണയം ...തിരികെ ആ കാലത്തിലേക്ക് മടങ്ങി പോയി അവളോട് പറയണം ഒരിക്കൽ ഞാൻ അവളെ സ്നേഹിച്ചിരുന്നു എന്ന് ...അവൾ നനഞ്ഞ് മഴയിൽ ഞാനും നനഞിരുന്നു എന്ന്..അവളറിയാതെ അവൾക്കായ് കാത്തിരുന്നതും കാവൽ നിന്നതും ..എല്ലാം ....!
No comments:
Post a Comment